പ്രായപരിധി തീരുമാനമുണ്ടായാൽ അനുകൂലിക്കും; ഹരീഷ് റാവത്ത് മാതൃഭൂമി ന്യൂസിനോട്
കോൺഗ്രസിൽ നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കാനുള്ള നിർദേശത്തെ പിന്തുണച്ച് മുതിർന്ന നേതാവ് ഹരീഷ് റാവത്ത്.