News India

ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. റോത്തകില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടത്തും. ഹൂഡ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും.