News India

ധര്‍മ സന്‍സദിലെ വിദ്വേഷ പ്രസംഗം; അന്വേഷണം ആവശ്യപ്പെട്ട് ഹർജികൾ

ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ മുസ്ലീംഗങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട്  നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 

Watch Mathrubhumi News on YouTube and subscribe regular updates.