News India

ഹാഥ്‌റസ്: വിചാരണ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്ന് കുടുംബം കോടതിയില്‍

ന്യൂഡല്‍ഹി: ഹാഥ്‌റസ് കേസിലെ വിചാരണ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്ന് കുടുംബം കോടതിയില്‍. സുരക്ഷ വര്‍ധിപ്പിക്കണം. അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്. എസ് ഐ ടി ഫോണ്‍ കോള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്നും കുടുംബം.