News India

സിബിഐ അന്വേഷണത്തിന് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് ഹത്രാസിലെ പെണ്‍കുട്ടിയുടെ പിതാവ്

 ന്യൂഡല്‍ഹി: ഹത്രാസിലെ കൂട്ടബലാത്സംഗ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. താഴ്ന്ന ജാതിക്കാര്‍ ആയതുകൊണ്ടാണ് മകള്‍ പീഡിപ്പിക്കപ്പെട്ടത്. അധികൃതരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം തുടരുന്നതായും പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.