News India

ഹാഥ്‌റാസ്: എസ്‌ഐടി സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഹാഥ്‌റാസ് എസ്.ഐ.ടി സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായി. നാളെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാം പ്രതി ലവ് കുശന്റെ വീട്ടില്‍ നിന്ന് രക്തം പുരണ്ട ഷര്‍ട്ട് കണ്ടെത്തി.