News India

വാക്‌സിന്‍ വികസിപ്പിക്കുന്നത് വരെ കോവിഡിനെതിരെ സന്ധിയില്ലാ സമരമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,000 ലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നത് വരെ കോവിഡിനെതിരെ സന്ധിയില്ലാ സമരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.