News India

ഹാഥ്‌റാസ് കേസ്: വിചാരണ ഡല്‍ഹിക്ക് മാറ്റുന്നതിനെ യുപി സര്‍ക്കാര്‍ എതിര്‍ക്കും

ന്യൂഡല്‍ഹി: ഹാഥ്‌റാസ് കേസില്‍ വിചാരണ ഡല്‍ഹിക്ക് മാറ്റുന്നതിനെ യുപി സര്‍ക്കാര്‍ എതിര്‍ക്കും. സി.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി. നീതി കിട്ടാതെ മരണാനന്തര ചടങ്ങ് നടത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ബലാത്സംഗം നടന്നതായി പെന്‍കുട്ടി മൂന്നു തവണ വെളിപ്പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. പെണ്‍കുട്ടി മൊഴി നല്‍കുന്ന 3 വീഡിയോ ദൃശ്യങ്ങളും മാതൃഭൂമി ന്യൂസിന് ലഭിച്ചു.