ചുട്ടുപ്പൊള്ളി രാജ്യതലസ്ഥാനം; താപനില 49.2 ഡിഗ്രി സെഷ്യൽസ്
ചുട്ടുപ്പൊള്ളി രാജ്യതലസ്ഥാനം. ഞായറാഴ്ച ഉയർന്ന താപനില 49.2 ഡിഗ്രി സെഷ്യൽസ് രേഖപ്പെടുത്തി. ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.