News India

ഉത്തരേന്ത്യയിൽ ഉഷ്‌ണ തരംഗം കടുക്കുന്നു

ഉത്തരേന്ത്യയിൽ ഉഷ്‌ണ തരംഗം കടുക്കുന്നു. 122 വർഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും കൂടിയ ഊഷ്മാവാണ് ഇന്നലെ ഉണ്ടായത്. ‌ ചൂട് 50 ഡിഗ്രിയിൽ എത്തുമോയെന്ന ആശങ്കയിലാണ് ഉത്തരേന്ത്യയിലെ ജനങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.