ഉത്തരേന്ത്യയിലെ കൊടും ചൂടിന് പ്രധാന കാരണം മഴ കുറഞ്ഞതെന്ന് വിദഗ്ധര്‍
ഉത്തരേന്ത്യയിലെ കൊടും ചൂടിന് പ്രധാന കാരണം മഴ കുറഞ്ഞതെന്ന് വിദഗ്ധര്‍. വേനല്‍ മഴയില്‍ എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, അടുത്ത ഇന്ന് മുതൽ അഞ്ച് ദിവസം ചൂട് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.