News India

ബെം​ഗളൂരു ന​ഗരത്തിൽ കനത്ത മഴ; പലഭാ​ഗത്തും വെള്ളക്കെട്ട്

ബംഗളൂരു നഗരത്തിൽ ഇന്നലെരാത്രി പെയ്ത കനത്ത മഴയിൽ പലഭാഗത്തും വെള്ളക്കെട്ട്. ഔട്ടർ റിംഗ് റോഡിലും മാറത്തഹള്ളി-സിൽക്ക് ബോർഡ് റോഡിലും ഗതാഗതക്കുരുക്ക്. 

Watch Mathrubhumi News on YouTube and subscribe regular updates.