News India

കൂനൂർ ഹെലികോപ്ടർ അപകടം; അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ

ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ. അപകടം അട്ടിമറിയല്ല. പൈലറ്റിന് പിഴവുമില്ല.

Watch Mathrubhumi News on YouTube and subscribe regular updates.