News India

സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പത്തിനി ടോപ്പിൽ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറായിരുന്നു അപകട കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.