News India

ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ്; മുഖ്യ ചർച്ചാ വിഷയമായി പെൻഷൻ പദ്ധതി

ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് പുതിയ പെന്‍ഷന്‍ പദ്ധതി. 2004 ല്‍ പദ്ധതിനടപ്പിലാക്കിയ ശേഷം അതിന് കീഴില്‍ വന്ന ഉദ്യേഗസ്ഥര്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി വിരമിച്ചുകൊണ്ടിരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.