News India

137 വർഷത്തെ കോൺ‌ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് കഥ ഓഗ്മെന്റിലൂടെ അറിയാം

22 വർഷങ്ങൾക്ക് മുമ്പാണ് കോൺ‌ഗ്രസിൽ അവസാനമായി അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്. മഹാത്മാ ഗാന്ധിയുടേയും നെഹ്റുവിന്റെയും പിന്തുണയോടെ കസേര ലക്ഷ്യമിട്ടവർ പോലും പരാജയപ്പെട്ട ചരിത്രമുണ്ട്. 137 വർഷത്തെ തിരഞ്ഞെടുപ്പ് കഥ ഓഗ്മെന്റിലൂടെ അറിയാം 
Watch Mathrubhumi News on YouTube and subscribe regular updates.