News India

തമിഴ്‌നാട്ടില്‍ പഠിക്കുന്ന കേരള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തണം: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍. വിദ്യാര്‍ഥികളുടെ പഠനം വച്ച് പന്താടരുതെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു.