News India

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തി

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തി. നടന്‍ രജനീകാന്തും അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. അതിനിടെ, മുന്‍ ഡിഎംകെ നേതാവ് കെ.പി രാമലിങ്കം ബിജെപിയില്‍ ചേര്‍ന്നു.