ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്: സര്‍ക്കാരും സഭയുമാണ് തീരുമാനം എടുക്കേണ്ടതെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാരും സഭയുമാണ് തീരുമാനം എടുക്കേണ്ടതെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തര വേള വേണമെന്ന ആവശ്യം സ്പീക്കര്‍ ഓം ബിര്‍ള തള്ളി. തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ സ്പീക്കര്‍ വിലയിരുത്തി.