News India

ഹാര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല; പരാതിയുമായി ഭാര്യ

മുംബൈ: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. 20 ദിവസമായി ഹാര്‍ദിക് പട്ടേലിനെക്കുറിച്ച് വിവരമില്ലെന്ന് ഭാര്യ കിന്‍ജല്‍ പട്ടേല്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രുവരി 11 ന് കെജ്‌രിവാളിന്റെ വിജയത്തില്‍ ട്വിറ്ററിലൂടെ ഹാര്‍ദിക് പട്ടേല്‍ അഭിനന്ദിച്ചിരുന്നു.