രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനം തുടങ്ങിയത് ആശങ്കയാകുന്നു. ഒറ്റയ്ക്കാണെങ്കിലും സ്വകാര്യ വാഹനത്തിനകത്ത് മാസ്ക്ക് നിര്‍ബന്ധമെന്ന് ഡെല്‍ഹി ഹൈക്കോടതി.