News India

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 50,000 ത്തോളം പുതിയ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30601 ആയി .24 മണിക്കൂറിന് ഇടയില്‍ മരിച്ചത് 740 പേരാണ്. പ്രതിദിന രോഗ ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിന് ഇടയില്‍ കോവിഡ് സ്ഥിരീകരിച്ചത് 49310 പേര്‍ക്ക് ആണ്.ആകെ കോവിഡ് രോഗികളുടെ എണ്ണം 1287945 ആയി ഉയര്‍ന്നു