News India

ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. ചൈനീസ് സൈന്യം അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതായും, ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.