News India

കോവിഡ് പരിശോധന മാനദണ്ഡങ്ങള്‍ ഐസിഎംആര്‍ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കോവിഡ് പരിശോധന മാനദണ്ഡങ്ങള്‍ ഐസിഎംആര്‍ പരിഷ്‌കരിച്ചു. 14 ദിവസത്തിനിടയില്‍ വിദേശ ത്ത് നിന്നെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശം. ഒന്‍പത് നിര്‍ദേശങ്ങളാണ് ഐസിഎംആര്‍ പുറത്തിറക്കിയത്.