News India

ഇന്ത്യ-ചൈന മന്ത്രി തല ചര്‍ച്ചകള്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന മന്ത്രി തല ചര്‍ച്ചകള്‍ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോകസഭയില്‍ നടത്തിയ പ്രസ്താവന. കിഴക്കന്‍ ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപവും ചൈന സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചു. ഇന്ത്യയും മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി.