News India

രാജ്യത്ത് ഒറ്റദിവസം 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1129 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിന രോഗ ബാധിതരുടെ എണ്ണം 45,720 ആയി. 24 മണിക്കൂറിനിടെ 1129 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.