News India

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടയില്‍ 48,916 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 757 പേര്‍ മരിച്ചു.ആകെ മരണസംഖ്യ 31358 ആയി.