News India

ലഡാക്കിലെ സൈനിക പിന്‍മാറ്റത്തിനുള്ള ഇന്ത്യാ ചൈന ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ലഡാക്കിലെ സൈനിക പിന്‍മാറ്റത്തിനുള്ള ഇന്ത്യാ ചൈന ചര്‍ച്ച ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.