News India

അതിർത്തി സംഘർഷം പരിഹരിക്കാനായി ഇന്ത്യ - ചൈന ഏഴാം ഘട്ട കോർ കമാണ്ടർ തല ചർച്ച ഇന്ന്

ന്യൂ ഡൽഹി: അതിർത്തി സംഘർഷം പരിഹരിക്കാനായി ഇന്ത്യ - ചൈന ഏഴാം ഘട്ട കോർ കമാണ്ടർ തല ചർച്ച ഇന്ന്. ചൈനയുമായുള്ള ചർച്ചകൾ ഗുണം ചെയ്യില്ലെന്ന യുഎസ് മുന്നറിയിപ്പിന് മറുപടിയുമായി ചൈനീസ് മുഖപത്രം. ചർച്ചക്കളെ തകിടം മറിക്കാനാണ് യുഎസ് ന്റെ ശ്രമം എന്നു ഗ്ലോബൽ ടൈംസ്‌.