News India

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം പിന്നിട്ടു. രോഗമുക്തരുടെ എണ്ണം 68 ലക്ഷത്തോടടുത്തു. കോവിഡ് രോഗികളില്‍ നടത്തുന്ന പ്ലാസ്മാ തെറാപ്പി ദേശീയ പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയേക്കും