News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 55,342 കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 706 മരണം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ആദ്യം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.