News India

ശാസ്ത്രരംഗത്തെ അടുത്തറിയാന്‍ ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്രഫെസ്റ്റ്

കൊല്‍ക്കത്ത: ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളെ കുറിച്ച് അറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരമൊരുക്കുകയാണ് ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഫെസ്റ്റില്‍ ശ്രദ്ധ നേടുന്നത് പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം കൂടിയാണ്.