News India

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റ് ഇന്ന് സമാപിക്കും

കൊല്‍ക്കത്ത: ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റ് ഇന്ന് സമാപിക്കും. കൊല്‍ക്കത്തയില്‍ നാല് ദിവസമായി തുടരുന്ന ഫെസ്റ്റില്‍ ശാസ്ത്രനേട്ടങ്ങളുടെ അവതരണത്തിനൊപ്പം പുതിയ ആശയങ്ങളും പങ്കുവെക്കപ്പെട്ടു. നൂറ് കണക്കിന് പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.