News India

ഓക്സിജൻ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവയും ഹെൽത് സെസും ഒഴിവാക്കാൻ തീരുമാനം

ന്യൂഡൽഹി: ഓക്സിജൻ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവയും ഹെൽത് സെസും ഒഴിവാക്കാൻ തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്. മൂന്ന് മാസത്തേക്കാണ് തീരുവയും സെസും ഒഴിവാക്കുക. അതിനിടെ ഓക്സിജൻ ക്ഷാമത്തെതുടർന്ന് എയിംസ് അത്യാഹിത വിഭാഗം അടച്ചു. പുതുതായി രോഗികളെ പ്രവേശിപ്പിക്കില്ല.

Mathrubhumi News is now available on WhatsApp. Click here to subscribe.