നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ യംഗ് ഇന്ത്യ കമ്പനി ഇ.ഡി പൂട്ടി സീൽ വെച്ചു
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ച് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. കീഴടങ്ങുകയോ നിശബ്ദമാവുകയോ ചെയ്യില്ല എന്ന് കോൺഗ്രസ് പ്രതികരിച്ചു.