ചരിത്രത്തിൽ സെപ്റ്റംബർ 12- മരണം വരെ ഉപവാസം എന്ന ഉഗ്രശപഥവുമായി ഗാന്ധിജി
90 കൊല്ലം മുമ്പ് മാതൃഭൂമി ഇതേ ദിവസം പുറത്തിറങ്ങിയത് ഒരു ഉഗ്രശപഥത്തിന്റെ വാർത്തയുമായാണ്. 1932 ൽ മരണം വരെ ഉപവസിക്കുമെന്ന് ഗാന്ധിജി അധികൃതരെ അറിയച്ചത് ഇതേ സെപ്റ്റംബർ 12 നാണ്.