മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ കുറയുന്നു
താക്കറെയ്ക്കൊപ്പം 15 എംഎൽഎമാർ മാത്രം. സ്വതന്ത്രർ ഉൾപ്പെടെ അമ്പതോളം എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. ശിവസേന എംഎൽഎമാരും വിമത എംഎൽഎമാരും ഇന്ന് വേറെവേറെ യോഗം ചേരും. ഏകനാഥ് ഷിൻഡെയ്ക്ക് ബിജെപി ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തതായും റിപ്പോർട്ട്.