രാജസ്ഥാനില്‍ യുവതിയേയും യുവാവിനേയും ഗ്രാമീണര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
രാജസ്ഥാനില്‍ യുവതിയേയും യുവാവിനേയും ഗ്രാമീണര്‍ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. വിവാഹിതയായ യുവതിയെ സുഹൃത്തായ യുവാവിനൊപ്പം കണ്ടതാണ് മർദനകാരണം. രാജസ്ഥാനിലെ ബന്‍സ്വാരയിലാണ് സംഭവം.