News India

UPയിൽ BJPക്കെതിരെ പിന്നാക്ക വിഭാഗങ്ങളുടെ ഐക്യനിരക്ക് തുടക്കമാകുന്നു

സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ പിന്നാക്ക വിഭാഗങ്ങളുടെ ഐക്യനിരക്ക് തുടക്കമാകുന്നു. യാദവരുടെ പാർട്ടിയെന്ന പേരുദോഷം മാറ്റാൻ വിവിധ പിന്നാക്ക വിഭാഗങ്ങളെ ഒപ്പം കൂട്ടാനുളള നീക്കങ്ങൾ അഖിലേഷ് യാദവ് സജീവമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.