News India

ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്റെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്

ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്റെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. ഗംഗയില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നത് പുറത്തു കൊണ്ട് വന്നത് ദൈനിക് ഭാസ്‌കര്‍ ആണ്.

Watch Mathrubhumi News on YouTube and subscribe regular updates.