News India

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

രാജ്യത്ത് ഇന്ന് 2,46,417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5488 പേർക്കാണ് ഓമൈക്രോൺ സ്ഥിരികരിച്ചത്.  ഇതിനിടെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. 

Watch Mathrubhumi News on YouTube and subscribe regular updates.