News India

കോവിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത ബ്രിട്ടണിന്റെ നിലപാടിൽ ഇന്ത്യ പ്രതിഷേധം അറിയിക്കും

കോവിഷീൽ‌ഡ് അംഗീകരിച്ചെങ്കിലും കോവിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത ബ്രിട്ടണിന്റെ നിലപാടിൽ ഇന്ത്യ പ്രതിഷേധം അറിയിക്കും. ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുവെന്നായിരുന്നു യു കെ നേരത്തെ അറിയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.