News India

ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. പബ്ജി ഉള്‍പ്പെടെ 275 ആപ്പുകള്‍ക്കെതിരെ കൂടി നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് ബന്ധമുള്ള ഈ ആപ്പുകള്‍ ഡാറ്റ ചോര്‍ത്തുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.