News India

കോവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതി ഇന്ത്യ തുടങ്ങി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വാണിജ്യ കയറ്റുമതി ഇന്ത്യ തുടങ്ങി. ബ്രസീലിലേക്കുളള ആദ്യ വിമാനം പുറപ്പെട്ടു. വരാണസിയില്‍ വാക്‌സിന്‍ കുത്തിവെച്ചവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയവിനിമയം അല്‍പ്പസമയത്തിനുള്ളില്‍ തുടങ്ങും.