News India

അതിര്‍ത്തിയിലെ വ്യോമ നിരീക്ഷണം ഇന്ത്യ ഊര്‍ജിതമാക്കി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയിലെ വ്യോമ നിരീക്ഷണം ഇന്ത്യ ഊര്‍ജിതമാക്കി. വ്യോമ സേനയുടെ സുഖോയ് യുദ്ധം വിമാനങ്ങളും അപ്പാച്ചെ അറ്റാക് ഹെലികോപ്റ്ററുകളും അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.