News India

കോവിഡ് വാക്‌സിന്‍ നയത്തില്‍ ഇന്ത്യ- ബ്രിട്ടന്‍ ചര്‍ച്ച തുടരുന്നു

കോവിഡ് വാക്‌സിന്‍ നയത്തില്‍ ഇന്ത്യ- ബ്രിട്ടന്‍ ചര്‍ച്ച തുടരുന്നു. എല്ലാ രാജ്യങ്ങളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിശ്ചിത മാനദണ്ഡം പാലിക്കേണ്ടത് അനിവാര്യമാണെന്നും ബ്രിട്ടന്‍. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി.

Watch Mathrubhumi News on YouTube and subscribe regular updates.