News India

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ വീരസ്മരണകളില്‍ രാജ്യം

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ വീരസ്മരണകളില്‍ രാജ്യം. ഇന്ത്യാ-പാക് പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് കാര്‍ഗില്‍. വീരമൃത്യു വരിച്ച 527 ധീര സൈനികര്‍ക്ക് 21-ാം വാര്‍ഷികത്തില്‍ ആദരമര്‍പ്പിക്കുകയാണ് രാജ്യം.