ഇന്ത്യ ചൈന പത്താം വട്ട സൈനികതല ചര്‍ച്ച ചുശൂലില്‍ ഇന്ന് നടക്കും
ന്യൂഡല്‍ഹി: ഇന്ത്യ ചൈന പത്താം വട്ട സൈനികതല ചര്‍ച്ച ചുശൂലില്‍ ഇന്ന് നടക്കും. പാങ്ഗോങ് തടാക തീരങ്ങളില്‍ നിന്ന് ഇരുസൈന്യത്തിന്റെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. വടക്കന്‍ ലഡാക്കിലെ കടന്നുകയറ്റങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച.