News India

ഇന്ത്യയും ചൈനയും സൈനികസന്നാഹം പിന്‍വലിക്കുന്നതിന് ഉള്ള രൂപരേഖ ആയി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് ഇന്ത്യയും ചൈനയും സൈനികസന്നാഹം പിന്‍വലിക്കുന്നതിന് ഉള്ള രൂപരേഖ ആയി. മൂന്ന് ഘട്ടങ്ങളില്‍ ആയി ഒരാഴ്ച കൊണ്ടാകും പിന്മാറ്റം.