News India

ലഡാക്കിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. മലനിരകളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആധിപത്യം തകര്‍ക്കാനുള്ള ഏത് നീക്കത്തിനും തിരിച്ചടി ഉറപ്പെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം കിഴക്കന്‍ ലഡാക്കില്‍ 50,000 ചൈനീസ് പട്ടാളമുണ്ടെന്ന് സേന കണക്കു കൂട്ടുന്നു.